അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നു- മോഹന്‍ലാല്‍

താന്‍ അഭിനയത്തില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നടന്‍ മോഹന്‍ലാല്‍ മനോരമ സംഘടിപ്പിച്ച ന്യൂസ് മേക്കര്‍ എന്ന പരിപാടിയിലാണ് മോഹന്‍ലാല്‍ വിരമിക്കലിനെ കുറിച്ച് പറഞ്ഞത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ തീരുമാനം ഉണ്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
എംടിയുടെ രണ്ടാംമൂഴത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അടുത്തവര്‍ഷം ഇതിന്റെ ചിത്രീകരണം ആരംഭിക്കും. 600കോടി മുതല്‍ മുടക്കിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുകയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
mohanlal, actor, malayalam film, mt vasudevan, randaamoozham
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here