എംടിയുടെ തൂലികയിൽ ഹരിഹരൻ സംവിധാനം ചെയ്ത ക്ലാസിക്ക് മമ്മൂട്ടി ചിത്രം ഒരു വടക്കൻ വീരഗാഥ റിലീസ് ചെയ്ത് 36 വർഷങ്ങൾക്ക്...
എംടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി കമലഹാസന്‍. തനിക്ക് സിനിമയോടുള്ള മോഹവും സ്‌നേഹവും ഒരു വിളക്കാണെങ്കില്‍ അതിനെ അഗ്നികുണ്ഡമാക്കിയത്...
എം ടി വാസുദേവന്‍ നായര്‍ തന്നെ മകനെപ്പോലെയാണ് കണ്ടിരുന്നതെന്ന് അനുസ്മരിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. അദ്ദേഹവുമായി അടുത്തിടപെടാന്‍ തനിക്ക് ഭാഗ്യം...
എംടിയുടെ വിയോഗത്തില്‍ ഹൃദയ വേദന പങ്കുവച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. മഴ തോര്‍ന്നപോലെയുള്ള ഏകാന്തതയാണ് തന്റെ മനസിലെന്ന് മലയാളത്തിന്റെ മഹാനടന്‍...
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വൈകീട്ട് 5 മണിക്ക് നടക്കും. മാവൂര്‍ റോഡ് ശ്മശാനത്തിലാണ്...
പാപിയെയല്ല പാപത്തെയാണ് വെറുക്കേണ്ടതെന്ന് ലോകത്തെ പഠിപ്പിച്ച ദൈവപുത്രന്റെ ജന്മദിവസമാണ് എം ടി വാസുദേവന്‍ നായര്‍ മലയാളത്തോട് വിടപറയുന്നത്. പാപിയേയും നായകനേയും...
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങള്‍ പലതും എംടി വാസുദേവന്‍ നായരുടേതാണ്.എംടിയുടെ കഥാപാത്രങ്ങള്‍ക്ക് മമ്മൂട്ടി ജീവന്‍ പകര്‍ന്നപ്പോഴെല്ലാം ഇരുവര്‍ക്കും ഇടയിലെ വിസ്മയിപ്പിക്കുന്ന...
കറുപ്പിലും വെളുപ്പിലുമൊതുങ്ങാത്ത മനുഷ്യ മനസുകളുടെ ഗ്രേ ഷേഡുകള്‍ ഉയരങ്ങളിലും സദയത്തിലുമെല്ലാം എം ടി എഴുതിവച്ചപ്പോള്‍ അതിനെയെല്ലാം കൈയൊതുക്കത്തോടെ ഉജ്ജ്വലമാക്കാന്‍ മലയാളത്തിന്റെ...
എം ടി വാസുദേവന്റെ നിര്യാണത്തില്‍ ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി മമ്മൂട്ടി. തന്റെ സ്‌നേഹിതനായും സഹോദരനായും പിതാവായുമൊക്കെ നിറയുന്ന സ്‌നേഹ ബന്ധത്തെ...
എം ടിയുടെ ശക്തമായ പല കഥാപാത്രങ്ങൾക്കും ജീവൻ പകർന്നത് മോഹൻലാൽ ആയിരുന്നു. സദയത്തിലെ സത്യനാഥനും പഞ്ചാഗ്നിയിലെ റഷീദും താഴ്‌വാരത്തിലെ ബാലനുമെല്ലാം...