കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു

കുറ്റിപ്പുറത്ത് പാചകവാതക ടാങ്കര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ ആർക്കും പരിക്കില്ല. ഇന്നലെ രാത്രി 11 മണിക്ക് കുറ്റിപ്പുറം റെയില്‍വെ ഓവര്‍ബ്രിഡ്ജിന് സമീപമാണ് അപകടം ഉണ്ടായത്. മംഗലാപുരത്ത് നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇന്ധന ചോർച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മറിഞ്ഞ ടാങ്കറില്‍ നിന്നും പാചകവാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
tanker lorry, accident,tanker lorry accident, malappuram ,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News