അനു ഇമ്മാനുവേല്‍ ഇനി ചിയാൻ വിക്രമിന്റെ നായിക

Anu Emmanuelആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികാ പദവിയിലേക്ക് എത്തിയ അനു ഇമ്മാനുവേല്‍ ഇനി തെലുങ്കിലും തമിഴിലും ഒരുപോലെ തിളങ്ങും.

 

 

 

 

 

 

 

 

actress-anu-emmanuelആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തെലുങ്കിലേക്ക് ക്ഷണം ലഭിച്ചിരുന്നു. തെലുങ്ക് ചിത്രത്തിന് ശേഷം തെന്നിന്ത്യൻ ലോകത്തേയ്ക്ക് പോയി.

 

 

 

 

 

 

ഇപ്പോള്‍ തുപ്പറിവാളൻ എന്ന ചിത്രത്തിൽ വിശാലിന്‍റെ നായികയായി Anu-Emmanuelഅഭിനയിക്കവെയാണ് സൂപ്പര്‍ താരം വിക്രമിന്‍റെ നായികയാകാന്‍ അനുവിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഗൗതം മേനോന്‍റെ ചിത്രത്തിലാണ് കഥയിൽ വളരെയധികം പ്രാധാന്യമുള്ള കേന്ദ്രകഥാപാത്രമായി അഭിനയിക്കാന്‍ ക്ഷണം അനുവിന്
ലഭിചിരിക്കുന്നത്. ഇതിന് പുറമെ തെലുങ്കില്‍ രണ്ട് ചിത്രങ്ങള്‍ കൂടി അനുവിനുണ്ട്

 

 

 

 

 

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top