Advertisement

എൻജിനിയറിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

January 14, 2017
0 minutes Read
suicide

തിരുവനന്തപുരത്ത് എൻജിനിയറിംഗ് വിദ്യാർത്ഥിയെ ഫ്‌ളാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി പേരൂർക്കട ഏണിക്കര സ്വദേശി മാധവൻകുട്ടി (22)യെ ആണ് നന്ദൻകോടുള്ള ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്‌ളാറ്റിന്റെ ടെറസായ പതിനൊന്നാം നിലയിൽ വാട്ടർ ടാങ്കിലേക്കുള്ള കോണിയിൽ തൂങ്ങിയനിലയിലായിരുന്നു മൃതദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top