മുൻ പഞ്ചാബ് മുഖ്യമന്ത്രി സുർജിത് സിംഗ് ബർണാല അന്തരിച്ചു

മുൻ പഞ്ചാബ് മുഖ്യമന്ത്രി സുർജിത് സിംഗ് ബർണാല അന്തരിച്ചു. 1985 മുതൽ 1987 വരെയാണ് അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. തമിഴ്നാട്, ഉത്തരാഖണ്ട്, ആന്ദ്രാപ്രദേശ് എന്നിവിടങ്ങളിലും അദ്ദേഹം ഗവർണറായി സേവനം അനുഷ്ഠിച്ചുണ്ട്.
former punjab cm surjit singh barnala passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here