പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി; മുഹമ്മദ് യാസീൻ പുതിയ ഇന്റലിജൻസ് മേധാവി

ഇന്റലിജൻസ് എഡിജിപിയെ മാറ്റി. മുഹമ്മദ് യാസീൻ പുതിയ ഇന്റലിജൻസ് മേധാവിയാകും. ആർ ശ്രീലേഖയെ ജയിൽ എഡിജിപിയാക്കി. ക്രൈംബ്രാഞ്ച് മേധാവിയായി നിതിൻ അഗർവാൾ ചുമതലയേൽക്കും. രാജേഷ് ദിവാനെ ഉത്തരമേഖല എഡിജിപിയായി നിയമിച്ചു,ടോമിൻ തച്ചങ്കരിയെ കോസ്റ്റൽ പോലീസ് എഡിജിപിയാക്കി. വിജയൻ ഐപിഎസ് എറണാകുളം റേഞ്ച് ഐജി.
muhammed yasin new intelligence
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here