അഭിനയത്തിനുള്ള അവാര്‍ഡ് കാശ് കൊടുത്ത് വാങ്ങിയിട്ടുണ്ടെന്ന് ബോളിവുഡ് നടന്‍

ബോബി എന്ന ചിത്രത്തിലെ അഭിനയത്തിന് താന്‍ അവാര്‍ഡ് പണം കൊടുത്ത് വാങ്ങിയതാണെന്ന് ഋഷി കപൂര്‍ . അന്ന് അങ്ങനെ ചെയ്തത് ഇന്നും തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ഋഷി കപൂര്‍ പറയുന്നു. ഋഷി കപൂറിന്റെ ആത്മകഥയായ ഖുല്ലം ഖുല്ല എന്ന പുസ്തകത്തിലാണ് ഋഷികപൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here