സൈനിക പെൻഷൻ വാങ്ങുന്ന വിമുക്തഭടൻമാർക്ക് പാൻ നമ്പർ സമർപ്പിക്കാനുള്ള അവസാന തിയതി

ഡിപിഡിഒ എറണാകുളം മുഖേന സൈനിക പെന്ഷന് വാങ്ങുന്ന വിമുക്തഭടന്മാര് അവരുടെ പാന്‍ നമ്പര്‍ ഫെബ്രുവരി പത്തിനകം നിര്‍ബന്ധമായും ഡിപിഡിഒ ഓഫീസില്‍ സമര്‍പ്പിക്കണം. ഫാമിലി പെന്‍ഷന്‍കാര്‍ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2318045
army pension pan number submission last date
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here