ഇന്ത്യ തിരിച്ചടിയ്ക്കുന്നു; യുവരാജിന് സെഞ്ച്വറി

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിൽ, കൈവിട്ട കളി തിരിച്ച് പിടിച്ച് യുവരാജ്-ധോണി കൂട്ട്‌കെട്ട്. യുവരാജ് സെഞ്ച്വറി നേടി. 34 ഓവർ പൂർത്തിയാകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ധോണിയും യുവരാജുമാണ് ക്രീസിൽ. തുടക്കം ദയനീയമായ ഇന്ത്യയെ കരകയറ്റിയത് ധോണി-യുവരാജ് കൂട്ടുകെട്ടാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here