ട്രെയിൻ പാളം തെറ്റി; നിരവധി പേർക്ക് പരിക്ക്

രാജസ്ഥാനിൽ റാണിഖേത് എക്‌സ്പ്രസ് ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്?പരിക്കേറ്റതായാണ് റിപ്പോർട്ട്. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തയത്ഹാമിറ-ജയ്‌സാൽമർ പാതയിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടടുത്ത സമയത്താണ് അപകടമുണ്ടായത്. അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക് തകരാറിലായതാണ് പാളം തെറ്റലിന് കാരണമായി അധികൃതർ അറിയിച്ചത്.
train derailed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here