ജെല്ലിക്കെട്ട് വിഷയം: വിജ്ഞാപനം പിൻവലിക്കാൻ തയാറെന്ന് കേന്ദ്രം
തമിഴ്നാട് നിയമസഭയിൽ ജല്ലിക്കെട്ടിനായുള്ള ബിൽ പാസാക്കിയതിനാൽ 2016ൽ പുറത്തിറക്കിയ വിജ്ഞാപനം പിൻവലിക്കാൻ തയാറെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിജ്ഞാപനത്തിൽ സുപ്രീംകോടതി വിധി പറയാനിരിക്കേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ജെല്ലിക്കെട്ട് വിഷയത്തിൽ വധി പറയുന്നത് നീട്ടിവെക്കണമെന്ന് കേന്ദ്രം നേരത്തെ സുപ്രീംകോടതിയോട് അപേക്ഷിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here