Advertisement

മുൻ എ. ജി ജെയിംസ് ജോസഫ് അന്തരിച്ചു

1 hour ago
Google News 1 minute Read

മുൻ എ. ജി ജെയിംസ് ജോസഫ് അന്തരിച്ചു. 76 വയസ് ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. മൃതദേഹം നാളെ പിടിപി നഗറിലെ വീട്ടിലെത്തിയ്ക്കും.

കേരള, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ അക്കൗണ്ട് ജനറൽ ആയിരുന്നു. കെഎസ്ആർടിസി എംഡി ആയും പ്രവർത്തിച്ചിട്ടുണ്ട്.

Story Highlights : Former A. G. James Joseph passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here