#Rain* ഫെയ്സ് ബുക്കില്‍ മഴ പെയ്യിക്കുമോ?

കഴിഞ്ഞ് കുറേ ദിവസമായി ഫെയ്സ് ബുക്ക് പോസ്റ്റുകള്‍ക്ക് ചറ പറ കമന്റുകളാണ്. എന്ത് പോസ്റ്റ് ചെയ്താലും , ഒരേ കമന്റുകള്‍!! മഴ പെയ്യുന്ന പോലെ വന്ന ആ കമന്റുകള്‍ മഴപെയ്യിക്കാന്‍ തന്നെയായിരുന്നു. എന്നാല്‍ അത് മഴ പെയ്യിച്ചോ? Rain എന്നും, #Rain എന്നും #Rain* എന്നും മാറി മാറി കമന്റ് ചെയ്തിട്ടും ഇത് വരെ ഒരു മഴയും പെയ്തിട്ടില്ല.
പുതുവത്സരത്തില്‍ വെടിക്കെട്ട് നല്‍കി ഞെട്ടിച്ച സക്കര്‍ബര്‍ഗ്ഗിന്റെ ഐഡിയയുടെ ചുവട്പിടിച്ചായിരുന്നു മഴയും. ഇതിന്റെ പിന്നാലെ വന്ന ട്രോളുകള്‍ക്കും പോസ്റ്റുകള്‍ക്കും താഴെ ഈ റെയിന്‍ കമന്റ് ഇപ്പോഴും തുടരുകയാണ്. ഒരിക്കലും പെയ്യാത്ത മഴയ്ക്ക് വേണ്ടിയാണ് ആ കമന്റുകളെന്ന് മാത്രം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here