സൗദിയുടെ ആധുനിക യുദ്ധ വിമാനം

സൗദി അറേബ്യ ആധുനിക യുദ്ധവിമാനം പുറത്തിറക്കി. ഇക്കഴിഞ്ഞ ബുധനാഴ്ച റിയാദിലാണ് പുതിയ വിമാനം പുറത്തിറക്കിയത്. അമേരിക്ക നിര്‍മ്മിച്ച എഫ് 15എസ് എ വിമാനമാണിത്.
കിങ് ഫൈസല്‍ എയര്‍ അക്കാദമിയുടെ 50 ാം വാര്‍ഷികവും ബിരുദാനത്തിനോടുബന്ധിച്ചുമായി നടന്ന ചടങ്ങിലാണ് വിമാനം അവതരിപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here