മുത്തശ്ശിഗദ റിയലാക്കി ഭാഗ്യലക്ഷ്മിയും രഞ്ജിനി ചാണ്ടിയും

ജൂഡ് ആന്റണിയുടെ മുത്തശ്ശിഗദ സിനിമ പങ്കുവച്ച ഒരു വലിയ സന്ദേശം ഉണ്ട്. വൃദ്ധസദനങ്ങളില്‍ താമസിക്കുന്ന വൃദ്ധരുടെ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കുക എന്നത്!! സിനിമയുടെ ക്ലൈമാക്സിലും അത്തരം ഒരു വലിയ പദ്ധതിയായിരുന്നു ഇരുവരും പ്രാവര്‍ത്തികമാക്കിയത്.

സിനിമയിലെ ആ വലിയ സന്ദേശം വെള്ളിത്തിരയ്ക്ക് പിന്നില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുയാണ് ഭാഗ്യലക്ഷ്മിയും രഞ്ജിനി ചാണ്ടിയും, അനാഥാലയങ്ങളില്‍ ചെന്ന് അന്തേവാസികളെ സന്ദര്‍ശിക്കുകയും അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങള്‍ സാധിച്ച് കൊടുക്കുകയുമാണ് ഇരുവരും ചെയ്തത്. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top