ഓസ്കാർ ട്രയിലർ ഇറങ്ങി

ഓസ്കാർ പുരസ്കാര പ്രഖ്യാപനത്തിന് ഒരു മാസം മാത്രം ശേഷിക്കെ ട്രയിലർ പുറത്തിറങ്ങി. പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്ന ചിത്രങ്ങളുടെ നോമിനേഷൻ ലിസ്റ്റ് കഴിഞ്ഞ് ദിവസമാണ് പുറത്തുവന്നത്. അക്കാദമിയുടെ ട്വിറ്റർ അകൗണ്ടിലൂടെ യാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്.
The #Oscars trailer is here! pic.twitter.com/dOOzSFtfZc
— The Academy (@TheAcademy) 27 January 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here