അനുപമ പരമേശ്വരന്‍ തെലുങ്ക് താരവുമായി പ്രണയത്തില്‍

നടി അനുപമ പരമേശ്വരന്‍ തെലുങ്ക് താരം ശര്‍വാനന്ദുമായി പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ട്. തെലുങ്ക് താരം ശര്‍വാനന്ദനുമായി പ്രണയത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുപമയുടെ ഏറ്റവും പുതിയെ തെലുങ്ക് ചിത്രം ശതമാനം ഭവതിയില്‍ ശര്‍വാനന്ദാണ് നായകന്‍.
ശര്‍വാനന്ദിനെ മലയാളം പഠിച്ചാണ് താന്‍ തെലുങ്ക് പഠിച്ചതെന്നും , ശര്‍വാനന്ദിനോടൊപ്പം അഭിനയിക്കുമ്പോളാണ് താന്‍ കംഫോര്‍ട്ട് എന്നും വ്യക്തമാക്കി അനുപമ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടിയിരുന്നു. ശതമാനം ഭവതിയുടെ ഓഡിയോ റീലീസ് വേളയിലും, ടിവി ഷോകളില്‍ അതിഥികളായെത്തുമ്പോളും ഇരുവരും കുറേയധികം സമയം അടുത്തിഴപെടകുന്നതും വാര്‍ത്തയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here