ആയിരം രൂപയുടെ പുതിയ നോട്ടുകള്‍ വരുന്നു

നിരോധിച്ച നോട്ടുകള്‍ക്ക് പകരമായി പുതിയ ആയിരം രൂപയുടെ നോട്ടുകള്‍ വരുന്നു. അടുത്ത ആഴ്ചയോടെ പുതിയ നോട്ടുകള്‍ ബാങ്കിലെത്തുമെന്നാണ് സൂചന. എന്നാല്‍ പുതിയ ആയിരം രൂപയുടെ നോട്ട് എന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
പുതിയ രണ്ടായിരം നോട്ടിന്റെ വലുപ്പത്തിലാണ് ആയിരം രൂപയുടേയും നോട്ടുകള്‍. ഇപ്പോള്‍ ആയിരം രൂപയുടെ നോട്ട് ഇല്ലാത്തതാണ് നോട്ട് ക്ഷാമത്തിന്റെ അടിസ്ഥാന പ്രശ്നം. രണ്ടായിരം രൂപ ചില്ലറയാക്കാനും ജനങ്ങള്‍ ഇപ്പോഴും ബുദ്ധിമുട്ടുകയാണ്. പുതിയ ആയിരം രൂപ നോട്ടുകള്‍ എത്തുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് വിരാമമാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here