ദില്ലിയിൽ കനത്ത മൂടൽമഞ്ഞ്; ട്രെയിൻ, വിമാന സർവ്വീസുകൾ വൈകുന്നു
January 30, 2017
1 minute Read

ദില്ലിയിൽ കനത്ത മൂടൽമഞ്ഞിൽ ട്രെയിൻ വിമാന സർവ്വാസുകൾ വൈകുന്നു. 75 അഭ്യന്തര വിമാന സർവ്വീസുകളും, 15 അന്താരാഷ്ട്ര വിമാന സർവ്വീസുകളും, 28 ട്രെയിൻ സർവ്വീസും വൈകുന്നു. ഒരു ട്രെയിൻ റദ്ദാക്കി.
train air services delay
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement