ശ്രീനാഥ് ഭാസിക്ക് പകരം ‘കുപ്പി’

ചങ്ക്സ് എന്ന പുതു ചിത്രത്തിൽ ശ്രീനാഥ് ഭാസിക്ക് പകരം ആനന്ദം ഫെയിം വിശാഖ് നായർ എത്തുന്നു. ആനന്ദത്തിൽ വിശാഖ് നായർ അവതരിപ്പിച്ച ‘കുപ്പി’ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിരുന്നു.
ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചങ്ക്സ്. സൗബിൻ സാഹിർ ചിത്രം പറവയുടെ ഷൂട്ടിങ് വൈകിയതോടെയാണ് ശ്രീനാഥ് ഭാസിക്ക് ചങ്ക്സിൽ അഭിനയിക്കാൻ അവസരം നഷ്ടപ്പെട്ടത്.
vishakh nair to replace sreenath bhasi in chunks
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here