മുഖ്യമന്ത്രിയെ തള്ളി വിഎസ്

ലോ അക്കാദമി ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി വിഎസ് അച്യുതാനന്ദൻ. അന്വേഷണമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന തെറ്റാണെന്നും സർക്കാർ ഭൂമി ആര് കയ്യടക്കിയാലും അത് തിരിച്ചെടുക്ണമെന്നും വിഎസ് പറഞ്ഞു. ഇത് സർക്കാരിന്റെ പ്രാഥമിക ചുമതലയെന്നും വിഎസ് കൂട്ടിച്ചേർത്തു.
VS against pinarayi on law academy land case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here