വിവാഹം ഈ വർഷം : പ്രിയാമണി

priyamani get married this year

പരുത്തിവീരൻ എന്ന ചിത്രത്തിലൂടെ തന്റെ അഭിനയമികവ് തെളിയിച്ച പ്രിയാമണി വിവാഹതിയാകുന്നുവെന്ന വാർത്ത വന്നിട്ട് നാളുകളേറെയായി. എന്നാൽ പിന്നീട് ഇതേ കുറിച്ച് ഒരു അഭ്യൂഹങ്ങളെ വാർത്തകളോ വന്നിരുന്നില്ല.

ഇപ്പോഴിതാ വിവാഹം എപ്പോഴെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഈ വർഷം ഓഗസ്റ്റിലോ സെപ്തംബറിലോ വിവാഹം ഉണ്ടാകുമെന്നാണ് താരം പറഞ്ഞത്.

 

priyamani get married this year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top