ദിലീപിന്റെ കമ്മാരസംഭവത്തിൽ സിദ്ധാർത്ഥും എത്തുന്നു
February 7, 2017
1 minute Read

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം എന്ന ചിത്രത്തിൽ ബോയ്സ് ഫെയിം സിദ്ധാർത്ഥ് എത്തുന്നു. ചിത്രത്തിൽ 94 കാരന്റെ വേഷമാണ് ദിലീപ് കൈകാര്യം ചെയ്യുക.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ദിലീപും സിദ്ധാർത്ഥുമാണ് മുഖ്യവേഷത്തിൽ എത്തുന്നത്. സിദ്ധാർത്ഥിന്റെ ആദ്യ മലയാള ചിത്രമായിരിക്കും കമ്മാരസംഭവം.
sidharth malayalm debut in kummarasambhavam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement