ടിപി സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി
February 8, 2017
1 minute Read

അവധി റദ്ദാക്കി സർവ്വീസിൽ തിരിച്ചെത്താൻ ടിപി സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് ശേഷം ആറ് മാസക്കാലമായി അവധിയിലാണ് സെൻകുമാർ.
tp senkumar gives letter to chief secretary
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement