ട്വീറ്റ് വിനയായി, ട്രോളില്‍ മുങ്ങിക്കുളിച്ച് മോഡി

നോട്ടു അസാധുവാക്കലിനെ ന്യായീകരിച്ച് കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ട്വീറ്റിന് ട്രോള്‍ മഴ . ആരോഗ്യമുള്ളപ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടത് എന്നായിരുന്നു നോട്ട് നിരോധനത്തെ കുറിച്ച് മോഡി ഇട്ട ട്രോള്‍. ‘നിങ്ങള്‍ക്കെപ്പോഴാണ് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കഴിയുക? ശരീരം ആരോഗ്യത്തോടെയിരിക്കുമ്പോള്‍. നമ്മുടെ സമ്പദ്ഘടന ആരോഗ്യകരമായിരുന്നു. അതു കൊണ്ട് കൃത്യസമയത്താണ് തീരുമാനമെടുത്തത്.’

Selection_209

എന്നായിരുന്നു ട്വീറ്റ്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ടോളുകളുടെ ചാകര തുടങ്ങി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More