ഏനാത്ത് പാലം നിർമ്മിക്കാൻ കേന്ദ്രസേന ഇറങ്ങും; സുധാകരന്റെ കത്തിന് ഫലം

കൊല്ലം ഏനാത്ത് പാലം നിർമ്മിക്കാൻ കേന്ദ്രസേനയെ വിട്ട് തരണമെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. സേനയെ വിട്ട് നൽകാമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ അറിയിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് മന്ത്രി കൈമാറി.
ബയ്‌ലി പാലം പോലെയുളള സമാന്തര പാലം സൗജന്യമായി നിർമ്മിച്ച് നൽകണമെ ന്നാവശ്യപ്പെട്ട് സുധാകരൻ കത്ത് നൽകിയിരുന്നു. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തു ടർന്നായിരുന്നു ഇത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here