ട്രഷറര്‍ താന്‍ തന്നെ, പണം മറ്റാര്‍ക്കും നല്‍കരുത്: പനീര്‍സെല്‍വം

എഐഎഡിഎംകെയുടെ ട്രഷറര്‍ താന്‍ തന്നെയാണെന്നും പണം മറ്റാര്‍ക്കും കൈമാററുതെന്നും കാണിച്ച് പനീര്‍സെല്‍വം ബാങ്കുകള്‍ക്ക് കത്തെഴുതി. അനധികൃതമായാണ് ശശികല തന്നെ പുറത്താക്കിയത്. അതുകൊണ്ട് തന്റെ രേഖാമൂലമുള്ള അറിയിപ്പില്ലാതെ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ ആരേയും അനുവദിക്കരുതെന്നാണ് കത്തിലുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here