തമിഴ്നാട്ടിൽ എഐഎഡിഎംകെ പിളർന്നു. എടപ്പാടി കെ പളനിസാമിയെ നിയമസഭ കക്ഷി നേതാവായി പിന്തുണച്ച് നിയമസഭാ സെക്രട്ടറിയ്ക്കും പ്രോടേം സ്പീക്കർക്കും കത്ത്...
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരുടെ...
ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് അണ്ണാ ഡിഎംകെ. പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് മുൻ മന്ത്രി കെ പി മുനിസാമി പറഞ്ഞു....
തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. AIADMK എൻഡിഎ സഖ്യം വിട്ടേക്കും.ടി വി കെയെ പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് എഐഎഡിഎംകെയുടെ നീക്കം....
തമിഴ്നാട്ടിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം. വിജയ്യുടെ ടി വി കെയ്ക്ക് AIADMK യുടെ നാൽപത് എംഎൽഎമാരുടെ പിന്തുണ. മുൻമന്ത്രി സി...
തമിഴ്നാട്ടിൽ ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തുവിട്ട് അണ്ണാ ഡിഎംകെ. സ്ത്രീകൾക്ക് പ്രതിമാസം രണ്ടായിരം രൂപ നൽകും. അമ്മ ഇല്ലം...
എ.ഐ.എ.ഡി.എം.കെ. പുറത്താക്കിയ മുൻ മന്ത്രി കെ.എ.സെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നു.പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തി, പാർട്ടി അധ്യക്ഷൻ വിജയിൽ നിന്നും അംഗത്വം സ്വീകരിച്ചു.സെങ്കോട്ടയ്യൻ...
എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയ മുൻ മന്ത്രി കെ എ സെങ്കോട്ടയ്യൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൽ ചേരുമെന്ന് റിപ്പോർട്ട്. നാളെ...
ചുമതലകളില്‍ നിന്ന് നീക്കിയതിന് പിന്നാലെ എഐഎഡിഎംകെ നേതാവ് സെങ്കോട്ടയ്യന്‍ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടു. സന്ദര്‍ശനത്തിന് പിന്നാലെ ഇപിഎസ്...
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് കെ.എ സെങ്കോട്ടയ്യന്‍. പാര്‍ട്ടി വിട്ടുപോയ ഒ...










