ശശികലയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പനീർസെൽവത്തിന്റെ പ്രസ്താവനയിൽ അണ്ണാ ഡിഎംകെയിൽ ഭിന്നത. ശശികലയെ തിരിച്ചെടുക്കേണ്ടതില്ല എന്ന് പാർട്ടി നിലപാടാണെന്ന് അണ്ണാ...
ഡിഎംകെയില്‍ കുടുംബവാഴ്ചയെന്ന ആരോപണവുമായി എഐഎഡിഎംകെ. കരുണാനിധിയുടെ കൊച്ചുമകന്‍ ഉദയനിധി സ്റ്റാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്താണ് എഐഎഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. കരുണാനിധിയുടെ മൂന്നാം...
തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ അണ്ണാ ഡിഎംകെയെയും ബിജെപിയെയും കടന്നാക്രമിച്ച് എം കെ സ്റ്റാലിന്‍. ബിജെപിയുമായുള്ള കൂട്ടുകെട്ട് അണ്ണാ ഡിഎംകെയ്ക്ക്...
ദേവികുളത്തെ സ്വതന്ത്ര സ്ഥാനാർത്ഥി എസ്. ഗണേശനെ പിന്തുണക്കാൻ എൻഡിഎ തീരുമാനം. ഗണേശൻ എഐഎഡിഎംകെ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് എൻഡിഎ നേതൃത്വം അറിയിച്ചു....
തമിഴ്നാട്ടിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെ, എഐഎഡിഎം-എൻഡിഎ സഖ്യം വിട്ടു. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെയാണ് സഖ്യം വിട്ടത്. അമിത് ഷായുമായുള്ള...
തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന സീറ്റ് വിഭജന ചർച്ചകളും ഭിന്നതകളും അവസാനിച്ചു. തമിഴ്നാട്ടിൽ ഇരുസഖ്യങ്ങളും സീറ്റ് ധാരണയിലെത്തി. എഐഎഡിഎംകെ ബിജെപിക്ക് 20...
തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ. ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു. പത്രക്കുറിപ്പിലൂടെയാണ്...
കേരളത്തിലും പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ എഐഎഡിഎംകെ. ഇതിന്റെ ഭാഗമായി ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തിലേറെ മണ്ഡലങ്ങളില്‍...
ശശികലയ്ക്കും ടിടിവി ദിനകരനും എഐഎഡിഎംകെയില്‍ സ്ഥാനമുണ്ടാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി. എഐഎഡിഎംകെ ഒരിക്കലും ഇവര്‍ക്ക് മുന്നില്‍...
തദ്ദേശ തെരഞ്ഞെടുപ്പില്‍ തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ ഇത്തവണ എഐഎഡിഎംകെയും രംഗത്ത് ഉണ്ട്. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലായി ത്രിതല പഞ്ചായത്തിലേയ്ക്ക് അറുപത്തിയാറ്...