ഇന്ന് ലയനമെന്ന് സൂചന August 21, 2017

അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്ന് നടന്നേയ്ക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം. ലയനത്തിന്...

ഒപിഎസ്-ഇപിഎസ് ചർച്ച; തീരുമാനം വൈകീട്ടോടെ August 18, 2017

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക തീരുമാനം ഇന്ന് ഉണ്ടായേക്കും. എഐഎഡിഎംകെ എടപ്പാടി പളനി സ്വാമി വിഭാഗത്തിലെ പ്രമുഖ നേതാക്കൾ ഒ പനീർ...

എഐഎഡിഎംകെ-എൻഡിഎ ലയനം; പ്രധാനമന്ത്രിയുമായി ഒപിഎസ് ചർച്ച നടത്തി August 14, 2017

എഐഎഡിഎംകെയുടെ ഒപിഎസ് ഇപിഎസ് പക്ഷത്തിന്റെ എൻഡിഎ ലയന ചർച്ചയുടെ ഭാഗമായി മുൻമുഖ്യമന്ത്രി ഒ പനീർ ശെൽവം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി...

സ്റ്റാലിന്‍ അറസ്റ്റില്‍ June 14, 2017

വിശ്വാസവോട്ട് അനുകൂലമാക്കാൻ എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ ബഹളം. നിയമ സഭയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയ...

എഐഎഡിഎംകെ പ്രശ്നപരിഹാര പാനലിനെ പിരിച്ചുവിട്ടെന്ന് പനീർസെൽവം June 12, 2017

എ.​െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട്​ രൂപംനൽകിയ ഏഴംഗ പാനൽ പിരിച്ചുവിട്ടതായി ഒ. പന്നീർസെൽവം അറിയിച്ചു. ഞായറാഴ്​ച രാത്രിയോടെയാണ്​ മുഖ്യമന്ത്രി കെ....

ദിനകരനെ ചൊല്ലി എഐഎഡിഎംകെയിൽ വീണ്ടും തർക്കം June 4, 2017

പാർട്ടിയിലേക്ക് മടങ്ങി എത്തിയ ദിനകരനെ ചൊല്ലി എ.ഐ.എ.ഡി.എം.കെ. യിൽ പുതിയ തർക്കം. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കൂടിയായ ടി.ടി.വി ദിനകരന്റെ...

പ്രധാമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പളനിസ്വാമി ഡല്‍ഹിയില്‍ May 24, 2017

പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്താ​ൻ ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സാ​മി ഡ​ൽ​ഹി​യി​ൽ എ​ത്തി.ഇന്ന്(ബുധന്‍) രാ​വി​ലെ 11 ​മ​ണി​ക്കാണ് കൂടിക്കാഴ്ച....

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ ബിജെപിയെ പിന്തുണയ്ക്കും May 9, 2017

ജൂലായില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ഭിന്നിച്ചു നില്‍ക്കുന്ന ഇരുവിഭാഗങ്ങളും ബി.ജെ.പി.ക്ക് പിന്തുണനല്‍കും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണ...

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ വിഭാഗങ്ങൾ ബി.ജെ.പിയെ പിന്തുണക്കും May 8, 2017

ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളും ബി.ജെ.പിയെ പിന്തുണക്കുമെന്ന് ഉറപ്പായി. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നയിക്കുന്ന എ.ഐ.എ.ഡി.എം.കെ...

അണ്ണാ ഡിഎംകെ ലയനം വേണ്ടെന്ന നിലപാടില്‍ ഒപിഎസ്- ഇപിഎസ് പക്ഷം May 7, 2017

പളനിസ്വാമി സര്‍ക്കാറിനെ ജനങ്ങള്‍ താഴെയിറക്കുമെന്ന് പനീര്‍സെല്‍വം. അണ്ണാ ഡിഎംകെയിലെ പനീര്‍സെല്‍വം പളനിസാമി സഖ്യങ്ങളുടെ ലയനം വേണ്ടെന്ന നിലപാടിലാണിപ്പോള്‍ ഇരുപക്ഷവും. ഒപിഎസ്...

Page 4 of 7 1 2 3 4 5 6 7
Top