രണ്ടില ചിഹ്നത്തിനുള്ള അവകാശം ഉന്നയിച്ച് ടിടിവി ദിനകരനും ശശികലയും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചിഹ്നം എഐഡിഎംക്കെക്ക് തന്നെ...
എഐഎഡിഎംകെ നേതാവും ലോക്‌സഭാംഗവുമായ എസ് രാജേന്ദ്രന്‍ കാറപകടത്തില്‍ മരിച്ചു. 62 വയസായിരുന്നു. ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ച് മണിയോടെ വില്ലുപുരം ജില്ലയിലെ...
തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ഉറച്ച് ബിജെപി. അണ്ണാഡിഎംകെയുമായി വിശാല സഖ്യത്തിന് രൂപം നല്‍കി. അഞ്ച് സീറ്റില്‍ ബിജെപിയും 25 സീറ്റില്‍ അണ്ണാഡിഎംകെയും...
അണ്ണാഡിഎംകെ ബിജെപി സഖ്യ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്കായി അണ്ണാഡിഎംകെ നേതൃത്വ...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന സൂചന നല്‍കി എഐഎഡിഎംകെ നേതാവ്. ബിജെപി സഖ്യ സാധ്യത തള്ളി, എഐഎഡിഎംകെ മുതിര്‍ന്ന നേതാവും സഹകരണ...
തമിഴ്നാട്ടില്‍ പതിനെട്ട് എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി മദ്രാസ് ഹൈക്കോടതി ശരി വച്ചു. 18 എഐഎഡിഎംകെ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയത്. സ്പീക്കറുടെ...
തമിഴ്‌നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി അഴിമതി കുരുക്കില്‍. പളനിസ്വാമിക്കെതിരായ അവിമതി ആരോപണം സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. റോഡ് നിര്‍മ്മാണത്തിന്...
തമിഴ്നാട്ടിലെ 18 വിമതവിഭാഗം (ദിനകരപക്ഷം) എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി വിശാലബെഞ്ചിന് വിടാന്‍ തീരുമാനം. കേസ്...
ലോക്‌സഭയില്‍ കാവേരി ബോര്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് അണ്ണാ ഡിഎംകെ അംഗങ്ങള്‍ നടത്തുന്ന പ്രതിഷേധം അവസാനമില്ലാതെ തുടരുമ്പോള്‍ മറ്റൊരു വാര്‍ത്തയിലൂടെ പാര്‍ട്ടിയുടെ...
ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. 77.68 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. ഞായറാഴ്ച്ചയാണ് വോട്ടെണ്ണല്‍. 59 സ്ഥാനാര്‍ത്ഥികളാണ്...