Advertisement

എടപ്പാടി പളനിസ്വാമിയുമായി പിയൂഷ് ഗോയലിന്റെ ചര്‍ച്ച; അണ്ണാഡിഎംകെ-ബിജെപി സഖ്യ പ്രഖ്യാപനം ഉടനെന്ന് സൂചന

February 15, 2019
Google News 0 minutes Read

അണ്ണാഡിഎംകെ ബിജെപി സഖ്യ പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ ചര്‍ച്ചയ്ക്കായി അണ്ണാഡിഎംകെ നേതൃത്വ സമിതിയുമായി ഇന്നലെ കൂടികാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി പിയൂഷ് ഗോയല്‍ ഇന്ന് കൂടികാഴ്ച നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ അണ്ണാഡിഎംകെയും 8 സീറ്റില്‍ ബിജെപിയും മത്സരിക്കാനാണ് സാധ്യത. ബിജെപിയുടെ ശക്തികേന്ദ്രമായ കന്യാകുമാരിയി പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും മുന്‍പേ സഖ്യ പ്രഖ്യാപനം നടത്തി പ്രചരണം ആരംഭിക്കാമെന്നാണ് ബിജെപി നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here