പാലക്കാട് ചിറ്റൂരില്‍ ബന്ധുവിനെ യുവാവ് താക്കോല്‍ കൊണ്ട് കുത്തിക്കൊന്നു. പൊല്‍പ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തില്‍ വേര്‍കോലി സ്വദേശി...
ശബരിമല സ്വർണ്ണക്കൊള്ളയിലെ SIT അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ച നിലയിലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ഉന്നതരായ രാഷ്ട്രീയ നേതാക്കളെ അറസ്റ്റ്...
കോഴിക്കോട് കോർപറേഷനിൽ ബിജെപി ചരിത്രം. കോഴിക്കോട് കോർപറേഷൻ നികുതികാര്യസ്ഥിര സമിതി ചെയർപേഴ്സൺ പദവി ബിജെപിക്ക്. ബി ജെ പി കൗൺസിലർ...
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ പോരാട്ടം കനക്കും. സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും മുന്നണി നേതാക്കളും സ്വര്‍ണക്കൊള്ളയെ...
ജെ പി നദ്ദയുടെ പിന്‍ഗാമി, ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ബിഹാറില്‍ നിന്നുള്ള നിതിന്‍ നബിന്‍ സിന്‍ഹ എത്തുന്നു. നിതിൻ...
കാസർഗോഡ് പൈവളിഗെയിൽ മുസ്ലീം ലീഗ് അംഗത്തിന്റെ പിന്തുണയിൽ ബി ജെ പിക്ക് സ്റ്റാൻഡിങ് കമ്മിറ്റി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പിലും...
നിയമസഭ തിരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ശബരിമല സ്വർണ്ണകൊള്ള തിരഞ്ഞെടുപ്പിൽ ആയുധം ആക്കണമെന്നും നിർദേശം....
ബിജെപിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്. കേരളത്തില്‍ താമര വിരിയുക എളുപ്പം ആയിരുന്നില്ലെന്ന്...
ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞുവെന്ന് കോണ്‍ഗ്രസിനെയും നെഹ്റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമപ്പെട്ട മനസ് ആണ് സോമനാഥ്...
ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനുളള പ്രകടന പത്രിക പുറത്തിറക്കി മഹായുതി സഖ്യം. സ്ത്രീകള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത...










