‘ഭാരത് മാതാ കീ ജയ്’ വിളിക്കാത്തവരെ പാകിസ്താനികളെന്നു വിളിച്ച് ബിജെപി സ്ഥാനാർത്ഥി; വിവാദമായപ്പോൾ മാപ്പപേക്ഷ: വീഡിയോ October 9, 2019

ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കാത്തവരെ പാകിസ്താനികളെന്നു വിളിച്ച് ഹരിയാനയിലെ ബിജെപി സ്ഥാനാർത്ഥി. നടിയും ടിക് ടോക്...

ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടി; ബിഡിജെഎസ് എൻഡിഎയിൽ തുടരുമെന്ന് തുഷാർ വെള്ളാപ്പള്ളി October 9, 2019

ബിഡിജെഎസ് എൻഡിഎയിൽ തന്നെ തുടരുമെന്ന് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസിന്റെ ഇടത് പ്രവേശന വാർത്ത മാധ്യമസൃഷ്ടിയാണെന്നും തുഷാർ വെള്ളാപ്പള്ളി...

‘ബിജെപി ഫാസിസ്റ്റ് പാർട്ടിയാണെന്നു പറഞ്ഞപ്പോൾ അത് പറയാൻ സമയമായോ എന്നു സംശയിച്ചവരുണ്ട്’ പ്രകാശ് കാരാട്ടിനെതിരെ ഒളിയമ്പെറിഞ്ഞ് വിഎസ് October 4, 2019

അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി സിപിഐഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ സമൂഹ മാധ്യമത്തിൽ പറയാതെ...

മുംബൈ ബിജെപി അധ്യക്ഷന്റെ ആസ്തി 441 കോടി October 2, 2019

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുംബൈ ബിജെപി അധ്യക്ഷൻ മംഗൽ പ്രഭാത് ലോധയുടെ ആസ്തി 441 കോടി രൂപ. നാമനിർദേശ...

മോദിയ്ക്കും അമിത് ഷായ്ക്കും രൂക്ഷ വിമർശനം; എന്‍ഡിഎ വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ് September 30, 2019

എന്‍ഡിഎ മുന്നണി വിടുമെന്ന സൂചന നല്‍കി ബിഡിജെഎസ്. മോദിയെയും അമിത്ഷായെയും പേരെടുത്ത് പരാമര്‍ശിച്ചു കൊണ്ട് ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി...

ചിന്മയാനന്ദിന്റെയും പെൺകുട്ടിയുടെയും ജാമ്യാപേക്ഷകൾ തള്ളി September 30, 2019

നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ബി​ജെ​പി നേ​താ​വ് ചി​ന്മ​യാ​ന​ന്ദി​ൻ്റെയും പരാതിക്കാരിയായ പെ​ണ്‍​കു​ട്ടി​യു​ടെയും ജാ​മ്യാ​പേ​ക്ഷ​കൾ കോ​ട​തി ത​ള്ളി. യു​പി​യി​ലെ ജി​ല്ലാ കോ​ട​തി​യാ​ണ്...

മതത്തിന്റെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോട് യോജിപ്പില്ല; തീവ്രദേശീയത അംഗീകരിക്കാനാവില്ല; ഗൗതം ഗംഭീർ September 30, 2019

മതത്തിൻ്റെ പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. തീവ്ര ദേശീയതയെ...

ബാർ ഡാൻസറിനൊപ്പം നൃത്തം; പുറത്തു വന്ന വീഡിയോ വ്യാജമെന്ന് ബിജെപി നേതാവ് September 29, 2019

ബാർ ഡാൻസറുമായി താൻ നൃത്തം ചെയ്യുന്ന വീഡിയോ വ്യാജമാണെന്ന് മഹാരാഷ്ട്ര ബിജെപി എംഎൽഎ സഞ്ജയ് പുരം. ഈ വിഷയം ചൂണ്ടിക്കാട്ടി...

‘കേരളത്തിലെ ബിജെപി പരാജയം’; തുറന്നു പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ September 28, 2019

ബിജെപിയെ കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ ബിജെപി പരാജയമാണെന്നും ബിജെപിക്കുള്ളിൽ കൂട്ടായ്മയില്ല, മറിച്ച് വിഭാഗീയതയാണ് നടക്കുന്നതെന്നും...

ഗുസ്തി താരം യോഗേശ്വർ ദത്തും ഹോക്കി താരം സന്ദീപ് സിംഗും ബിജെപിയിൽ ചേർന്നു September 26, 2019

ഗുസ്തി താരവും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ യോഗേശ്വർ ദത്തും മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ സന്ദീപ് സിംഗും...

Page 2 of 84 1 2 3 4 5 6 7 8 9 10 84
Top