ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചു March 10, 2020

മുതിർന്ന കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ രാജിവച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കാണ് രാജി സമർപ്പിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്...

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? മോദിയേയും അമിത് ഷായേയും സന്ദർശിച്ചു March 10, 2020

മധ്യപ്രദേശിൽ കോൺഗ്രസ് പ്രതിസന്ധിയിൽ. മുതിർന്ന കോൺഗ്രസ് നേതാവും രാഹുൽ ഗാന്ധിയുടെ വലംകൈയുമായ ജ്യോതിരാദിത്യ സിന്ധ്യ ബിജിപിയിലേക്കെന്നെന്ന് സൂചന. തിങ്കളാഴ്ച രാത്രി...

കുട്ടനാട് സീറ്റ് ബിജെപി ഏറ്റെടുത്തേക്കും March 8, 2020

കുട്ടനാട് സീറ്റ് ബിജെപി ഏറ്റെടുക്കാന്‍ സാധ്യത. മത്സരിക്കുന്ന കാര്യത്തില്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പം തുടരുന്നതിനാലാണ് സീറ്റ് തിരിച്ച് വാങ്ങാന്‍ ബിജെപി തീരുമാനം....

ജയപ്രദയ്ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറന്റ് March 7, 2020

ബോളിവുഡ് താരവും ബിജെപി നേതാവുമായ ജയപ്രദയ്ക്ക് ജാമ്യമില്ലാ വാറന്റ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ഹർജിയിലാണ് ജയപ്രദയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്....

സംസ്ഥാന ബിജെപി ഭാരവാഹി പട്ടികയില്‍ പരാതി അനുവദിക്കില്ലെന്ന് കേന്ദ്ര നേതൃത്വം March 7, 2020

കേരളത്തിലെ ബിജെപിയില്‍ വിമത സ്വരം ഉയര്‍ത്തുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് കേന്ദ്ര നേതൃത്വത്തിന്റെ മുന്നറിയിപ്പ്. പരാതിയുമായി ഡല്‍ഹിയിലേക്ക് ആരും വരേണ്ടെന്ന്...

ഭാരവാഹി പ്രഖ്യാപനം ; സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി March 5, 2020

ഭാരവാഹി പ്രഖ്യാപനത്തില്‍ സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. മുതിര്‍ന്ന നേതാവും സംസ്ഥാന വക്താവുമായ എംഎസ് കുമാര്‍ ഭാരവാഹി പ്രഖ്യാപനത്തിനെതിരെ പരസ്യമായി രംഗത്ത്...

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു ; മുരളീധരപക്ഷത്തിന് വ്യക്തമായ ആധിപത്യം March 5, 2020

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. മുരളീധരപക്ഷത്തിന് വ്യക്തമായ ആധിപത്യമുള്ളതാണ് ഭാരവാഹി പട്ടിക എന്നാണ് വിലയിരുത്തല്‍. ജനറല്‍ സെക്രട്ടറിമാരായിരുന്ന എഎന്‍ രാധാകൃഷ്ണനും...

ഗ്രൂപ്പ് തർക്കം രൂക്ഷമാകുന്നു; ബിജെപി സംസ്ഥാന പുനഃസംഘടനയിൽ ഇടപെട്ട് ആർഎസ്എസ് March 3, 2020

ബിജെപി സംസ്ഥാന പുനഃസംഘടനയിൽ ഇടപെട്ട് ആർഎസ്എസ്. ഗ്രൂപ്പ് തർക്കം രൂക്ഷമായതിനെത്തുടർന്നാണ് നീക്കം. കൃഷ്ണദാസ് പക്ഷ നേതാക്കളെ കൂടി ഉൾപ്പെടുത്തി പട്ടിക...

കണ്ണൂരിൽ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി March 3, 2020

കണ്ണൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. എളയാവൂരിലെ പഴയ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലാണ് 10 കിലോയോളം...

കൊറോണയ്ക്ക് ഏറ്റവും നല്ല ഔഷധം ചാണകമെന്ന് ബിജെപി എംഎൽഎ March 2, 2020

കൊറോണ വൈറസിനെതിരെ പോരാടാനുള്ള ഏറ്റവും നല്ല ഔഷധം ചാണകമെന്ന് ബിജെപി എംഎൽഎ. അസമിൽ നിന്നുള്ള എംഎൽഎ സുമൻ ഹരിപ്രിയ നിയമസഭയിലാണ്...

Page 4 of 100 1 2 3 4 5 6 7 8 9 10 11 12 100
Top