വെളളറടയിൽ മദ്യപിച്ച് പൊലീസിനെ മർദിച്ച പ്രതി പിടിയിൽ

വെളളറടയിൽ മദ്യപിച്ച് പൊലീസിനെ മർദിച്ച പ്രതി പിടിയിൽ. മദ്യപിച്ചു പരസ്യമായി പ്രശ്നം ഉണ്ടാക്കിയ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴാണ് പൊലീസിനെ ആക്രമിച്ചത്. കൂതാളി സ്വദേശിയായ ഷൈജു മോഹൻ(35) നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി അടിപിടി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ് ഇയാളെന്ന് വെള്ളറട പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Story Highlights : Suspect arrested for beating up police officer while drunk in Vellarada
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here