നാസയുടെ ബഹിരാകാശ ദൗത്യത്തിന് ഇന്ത്യൻ വംശജയായ ഡോക്ടറും
February 10, 2017
1 minute Read

നാസയുടെ ബഹിരാകാശ ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഇന്ത്യൻ വംശജയായ ഡോക്ടറും. 2018ലെ സിറ്റിസൺ സയൻസ് ആസ്ട്രോനെറ്റ് എന്ന പദ്ധതിയിലേക്കുള്ള പട്ടികയിലാണ് കാനഡയിൽ താമസിക്കുന്ന 32കാരിയായ ഡോക്ടർ ഷവ്ന പാണ്ഡ്യയും തെരഞ്ഞെടുക്കപ്പെട്ടത്. പദ്ധതി നടക്കുകയാണെങ്കിൽ കൽപന ചൗള, സുനിത വില്യംസ് എന്നിവർക്ക് ശേഷം നാസയിൽ നിന്ന് ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയാകും ഷവ്ന പാണ്ഡ്യ.
indian doctor on space expedition
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement