കോഹ്ലിക്ക് ചരിത്രനേട്ടം

ഹോദരാബാദ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലി. ടെസ്റ്റ് കരിയറിൽ കോഹ്ലിയുടെ നാലാം ഇരട്ട സെഞ്ച്വറിയാണ് ഇത്. തുടർച്ചയായി നാല് ടെസ്റ്റ് പരമ്പരകളിൽ ഇരട്ട സംഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് കോഹ്ലി.
kohli gets double century and sets new record
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here