മോദി ‘ഒളിഞ്ഞുനോട്ടക്കാരൻ’ എന്ന് രാഹുൽ ഗാന്ധി
February 11, 2017
1 minute Read

പ്രധാന മന്ത്രി നരേന്ദ്ര മോദി കുളിമുറിയിൽ ഒളിഞ്ഞ് നോക്കാൻ താൽപര്യമുള്ളയാളെന്ന് രാഹുൽ ഗാന്ധി. മൻമോഹൻ സിങ്ങ് മഴക്കോട്ടിട്ട് കുളിക്കുന്ന ആളാണെന്ന മോദിയുടെ പരാമർശത്തിനാണ് രാഹുലിന്റെ മറുപടി. ഗൂഗിളിൽ തിരയുന്നതാണ് മോദിയുടെ പ്രധാന വിനോദമെന്നും രാഹുൽ പറഞ്ഞു.
modi peeps in bathroom says rahul gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement