ശശികലയ്ക്ക് വീണ്ടും തിരിച്ചടി; റിസോർട്ടിൽ തടഞ്ഞുവച്ചതിനെതിരെ 20 എംഎൽഎമാർ
February 12, 2017
0 minutes Read

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം വീണ്ടും കലുഷിതമാകുന്നു. ശശികലയ്ക്ക് തിരിച്ചടിയായി മൂന്ന് എംഎൽഎമാർ പനീർ പക്ഷത്തെത്തി. ഇതോടെ കൂവത്തൂരിലെ റിസോർട്ടിൽ കഴിയുന്ന എംഎൽഎമാർ പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ചു. 20 എംഎൽമാരാണ് റിസോർട്ടിൽ തങ്ങളെ തടഞ്ഞ് വച്ചതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement