സർക്കാരും ബെവ്കോയും കോടതിയിലേക്ക്

പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന ഉത്തരവിൽ സർക്കാർ കോടതിയിലേക്ക്. സുപ്രീം കോടതി വിധിയിൽ വ്യക്തത വേണമെന്ന് സർക്കാർ അവശ്യപ്പെട്ടു. ഒപ്പം ബെവ്കോയും കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. മാർച്ച് 31 എന്ന സമയപരിധി നീട്ടി നൽകണമെന്ന് ബെവ്കോ. എട്ട് മാസം സമയം നീട്ടണമെന്നും ബെവ്കോ ആവശ്യപ്പെട്ടു.
അതേസമയം പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന ഉത്തരവിൽ അവ്യക്തതയില്ലെന്ന് വിഎം സുധീരൻ പ്രതികരിച്ചു.
kerala govt and bevco approaches court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here