ഡബ്‌സ്മാഷ് ഒരു അത്ഭുതമായി തോന്നുന്നത് ഇതാദ്യം
February 13, 2017
1 minute Read

പലതരം ഡബ്‌സ്മാഷുകൾ കണ്ടിട്ടുണ്ട് നാം. എല്ലാം സെൽഫി മോഡൽ. എന്നാൽ ഓഫീസിൽ വെച്ച് സ്റ്റാഫുകളെ എല്ലാം സാക്ഷി നിറുത്തി ഒരു സിനിമ ഫീൽ തരുന്ന ഡബ്‌സ്മാഷ് ഇതാദ്യമായിരിക്കും. കാണാം ഒരു കലക്കൻ ഡബ്‌സമാഷ്.
ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത ഈ ഡബ്‌സ്മാഷ് മണിക്കൂറുകൾക്കകം കണ്ടത് 5 ലക്ഷത്തിൽപരം ആളുകളാണ്.
variety office dubsmash vandanam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement