കാലം വരും ന്യായം ജയിക്കും; ശശികലയെ പരിഹസിച്ച് കമൽഹാസൻ

ശശികലയ്ക്കെതിരെ പരിഹാസവുമായി നടൻ കമൽഹാസൻ. പഴയ തമിഴ്പാട്ട് ട്വിറ്ററിൽ കുറിച്ചാണ് കമൽഹാസൻ ശശികലയെ പരിഹസിച്ച് രംഗത്തെത്തിയത്. തെറ്റായ ആൾ എല്ലാറ്രിലും ജയിക്കുമെങ്കിലും കാലം മാറുമെന്നാണ് പാട്ടിലെ ആശയം.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികലയ്ക്കെതിരായ ബംഗളുരു വിചരണ കോടതിയുടെ വിധി ശരി വയ്ക്കുന്ന സുപ്രീം കോടതി വിധി വന്നതിനെ പിന്നാലെയാണ് കമൽഹാസന്റെ ട്വീറ്റ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here