റഷ്യൻ ബന്ധം; ട്രംപിന്റെ സുരക്ഷ ഉപദേഷ്ടാവ് രാജിവെച്ചു

യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപിന്റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ ഫ്‌ലിൻ രാജി വെച്ചു. ഫ്‌ലിൻ റഷ്യയ്ക്ക് രഹസ്യവിവരം ചോർത്തിയെന്ന് ആരോപണം ഉയർന്നിരുന്നു.
റഷ്യയ്ക്കു ഉപരോധം ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ചാണ് വിവരം കൈമാറിയത്. രാജി വാർത്ത അമേരിക്കൻ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിതീകരിച്ചിട്ടുണ്ട്.
security official of trump resigned
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here