ഇന്ത്യയുടെ പുതിയ വിമാനക്കമ്പനി’സൂം എയർ’ നാളെ പറന്ന് തുടങ്ങും

വിമാന യാത്രാസൗകര്യം കുറവുള്ള നഗരങ്ങളെ ലക്ഷ്യം വച്ച് ഇന്ത്യയുടെ പുതിയ വിമാനക്കമ്പനി സൂം എയർ. ഗുഡ്ഗാവ് ആസ്ഥാനമായ സൂം എയർ നാളെ സർവീസ് ആരംഭിക്കും. പശ്ചിമ ബംഗാളിലെ വലിയ നഗരമായ ദുർഗാപുരിനെ ഡൽഹി, കൊൽക്കത്ത, മുംബൈ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുള്ള പ്രതിദിന സർവീസാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാകുക.
രാജ്യത്തെ പ്രധാന വിമാന സർവീസുകൾ എത്താത്ത വിദൂര നഗരങ്ങളെ ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുകയാണ് സൂം എയർ ചെയ്യുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗസ്തവ് ധർ പറഞ്ഞു.
zoom air to start functioning tomorrow
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here