വിമാനം പറപ്പിച്ച് എബിയുടെ 3ഡി പോസ്റ്റർ

മലയാളസിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു 3ഡി ഹോർഡിങ്ങ്. വിനീത് ശ്രീനിവാസനെ നായകനാക്കി ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന എബിയുടെ ഹോർഡിങാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത്തരത്തിൽ തയ്യാറാക്കിയിരിക്കുന്നത്.
പോസ്റ്ററിൽ വിമാനത്തിന്റെ മാതൃകയും, കാറ്റത്ത് വിമാനത്തിന്റെ ലീഫ് പറക്കുന്നതും കാണാം. കേരളത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിൽ ഒന്നായ വൈറ്റിലയിലാണ് ഈ വ്യത്യസ്ഥമാർന്ന ഹോർഡിങ്ങ് സ്ഥാപിച്ചിരിക്കുന്നത്. എബി ഫെബ്രുവരി 23ന് തീയറ്ററുകളിലെത്തും.
3d hoarding aby film vyttila
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here