സ്തനങ്ങള്‍ മുറിച്ച് മാറ്റിയ മാറിടം തുറന്ന് കാണിച്ച് അവര്‍ നടന്നു റാംപിലൂടെ,ആത്മവിശ്വാസത്തോടെ

റാംപുകളില്‍ ഉടലഴകിനും അഴകളവുകള്‍ക്കുമല്ല സ്ഥാനം, മറിച്ച് കണ്ണുകളിലെ ആത്മവിശ്വസത്തിനാണ്. കഴിഞ്ഞ ദിവസം മാന്‍ഹാട്ടനില്‍ നടന്ന സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ ഫാഷന്‍ ഷോ ലോകത്തോട് വിളിച്ച് പറഞ്ഞത് ഈ സത്യമാണ്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. മുറിച്ച മാറ്റിയ മാറിടവുമായി ഇവര്‍ റാംപിള്‍ തിളങ്ങിയപ്പോള്‍ നിറഞ്ഞത് കാണികളുടെ കണ്ണുകളാണ്.
സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് ധരിക്കാനാവുന്ന പ്രത്യേക തരം വസ്ത്രങ്ങളാണ് റാംപില്‍ അവതരിപ്പിച്ചത്.
Subscribe to watch more
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here