ഒന്നര വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി

വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറി. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തിൽ രഞ്ജിത്തിന്റെ മകൻ നന്ദുവിനെയാണ് ഇന്നലെ രാത്രി 8.15ന് നായ കടിച്ചത്. കുട്ടിയെ കടിച്ചുകൊണ്ടുപോയ നായ്ക്കൾ വീട്ടുകാർ പിന്നാലെ എത്തിയതോടെ വഴിയിൽ ഉപേക്ഷിച്ചു കടന്നു.
stray dogs attacked one year old kid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here