തമിഴ്നാട് നിയമസഭാ നടപടികൾ തുടങ്ങി; വിശ്വാസ പ്രമേയം അവതരിപ്പിച്ചു

തമിഴ്നാട് നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന്റെ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി പളനിസാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു.
എസ് സെമ്മലയാണ് ഒപിഎസ് ക്യാമ്പിന്റെ ചീഫ് വിപ്. എഐഎഡിഎംകെ പ്രസീഡിയന് ചെയർമാൻ മധുസുദനാണ് സെമ്മലയെ നിയമിച്ചത്. മാധ്യമങ്ങൾക്ക് തമിഴ്നാട് നിയമസഭയിലേക്ക് പ്രവേശനം നിഷേധിച്ചു. സഭയ്ക്ക പുറത്ത് മാധ്യമപ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
അതേസമയം, സഭയിൽ ഡഎംകെ പ്രതിഷേധിക്കുകയാണ്. എംഎൽഎമാരെ തടവുപുള്ളികളാക്കി എന്നാരോപിച്ചാണ് പ്രതിഷേധം. അനാരോഗ്യം കാരണം ഡിഎംകെ നേതാവ് കരുണാനിധി സഭയിൽ എത്തിയില്ല.
TN trust vote presented
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here